Search
Close this search box.

വെമ്പായത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

eiKU6X831883

വെമ്പായത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മുൻ ഡിവൈഎഫ്ഐ നേതാവ് സുധീർ തൊളിക്കുഴി (33)യെയാണ് വെമ്പായത്തുള്ള ഭാര്യ വീട്ടിൽ ഇന്നലെ രാത്രിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
പോസ്റ്റ്മോർട്ടത്തിനു ശേഷം കല്ലമ്പലം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യയും മൂന്നു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!