Search
Close this search box.

ആറ്റിങ്ങലിൽ ഖരമാലിന്യാ അവസ്ഥ പഠനം – ഫീൽഡ് തല സർവ്വേ ആരംഭിച്ചു

eiS3XC670179

ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനു വേണ്ടി ഖരമാലിന്യ അവസ്ഥ പഠനം സംബന്ധിച്ച ഒരു ഫീൽഡ് തല സർവ്വേ നടത്തുന്നു. ഹരിത കർമ്മ സേനയുടെ സഹായത്തോടെ KSWMP യുടെ ടെക്നിക്കൽ സപ്പോട്ടിങ് കൺസൽട്ടൻസ് ആണ് സർവ്വേ നടത്തുന്നത്.

നൂറോളം കടകളിലും വീടുകളിലും നിന്നും സാമ്പിൾ സർവ്വേ നടത്തുന്നു. ആറ്റിങ്ങൽ നഗരസഭയെയാണ് പൈലറ്റ് മുൻസിപ്പാലിറ്റിയായി തെരഞ്ഞെടുത്തിട്ടുള്ളത്.

പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എൻഎസ്കെ അജിയുടെ വീട്ടിൽ വച്ചു ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ : എസ്. കുമാരി നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!