Search
Close this search box.

ഹിന്ദി പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനന്തനാരായണിയെ ആദരിച്ചു

IMG-20240516-WA0057

ആറ്റിങ്ങൽ : കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രഥമ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ അനന്തനാരായണി എസ്.ഡി.യെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു. ചെയർമാൻ ഉദയൻ കലാനികേതൻ പൊന്നാട അണിയിച്ചു. ബിന്ദു കാർത്തികേയൻ ഉപഹാരം നൽകി. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അനന്തനാരായണി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!