Search
Close this search box.

ഫുൾ എ പ്ലസ് നേടിയ വിസ്മയെ ആദരിച്ചു

IMG-20240516-WA0028

ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ആറ്റിങ്ങൽ സ്വദേശി വിസ്മയ ആർ എസിന് അനുമോദനം നൽകി.

ഡോക്ടർ വി എസ് അജിത് കുമാർ, എസ് ശ്രീരംഗൻ, സലിം പാനമുക്ക്, എ ഗോപി, നാസർ പള്ളിമുക്ക്, എസ് വിജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!