Search
Close this search box.

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല യാത്രയയപ്പ് സമ്മേളനം

IMG-20230325-WA0068

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല യാത്രയയപ്പ് സമ്മേളനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി നിർവഹിച്ചു സബ്ജില്ലാപ്രസിഡണ്ട് എം.മഹേഷ് അധ്യക്ഷനായി.

സബ്ജില്ലാ സെക്രട്ടറി എം.ബാബു സ്വാഗതം പറഞ്ഞു .കെ എസ് ടി എ ജില്ലാ ട്രഷറർ ബി. എസ്. ഹരിലാൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.സജി വി.സുഭാഷ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്.ശ്രീകല, എച്ച്. അരുൺ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സി. വിജയകുമാരക്കുറുപ്പ് എസ്.സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു .

ആറ്റിങ്ങൽ സബ്ജില്ലാ മുൻ പ്രസിഡൻറ് റ്റി.അനിൽ കെ.കെ.സജീവ് തുടങ്ങിയ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന 23 ലധികം അധ്യാപകർ മറുപടി പ്രസംഗം നടത്തി.സബ് ജില്ലാ ജോയിൻ സെക്രട്ടറി ദിലിത്ത്.എ.എസ് നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!