Search
Close this search box.

മിമിക്രി ആർട്ടിസ്റ്റ് അയിലം മോളി ഗോപകുമാർ അന്തരിച്ചു

eiJ42C066726

ആറ്റിങ്ങൽ: പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് അയിലം മൈവള്ളിഏല തുണ്ടുവിള വീട്ടിൽ ഗോപകുമാർ (48) അയിലം മോളി അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് വൈകുന്നേരം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതരായ ഗോപിയുടെയും സാവിത്രിയുടെയും മകനാണ് അന്തരിച്ച ഗോപകുമാർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!