Search
Close this search box.

നമ്മൾനാടകക്കാർ തീയറ്റർ ഗ്രൂപ്പ് ലോക നാടകദിനാചരണം സംഘടിപ്പിച്ചു.

eiC9GE238876

നാടകകലാകാരന്മാരുടെ കൂട്ടായ്മയായ നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പ് ലോക നാടകദിനം സംഘടിപ്പിച്ചു.

തിരുവനന്തപുരം പി & ടി ഹാളിൽ നടന്ന ചടങ്ങ് നാടകകൃത്ത് പിരപ്പൻകോട്
മുരളി ഉദ്ഘാടനം നിർവഹിച്ചു.
നാടകരംഗത്തെ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. നമ്മൾ നാടകക്കാർ ഗ്രൂപ്പിന്റെപുതിയ നാടകം ഓമനതിങ്കളിന്റെ ആദ്യ ബ്രോഷർ പുറത്തിറക്കി.

തിട്ടമംഗലം ഹരി അധ്യക്ഷനായചടങ്ങിൽ സംവിധായകൻ വക്കം ഷക്കീർ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, നാടകകൃത്തുക്കളായ പ്രൊഫ.ജി.
ഗോപാലകൃഷ്ണൻ, ജി.കെ ദാസ് തുടങ്ങിയവർ സംസാരിച്ചു.ഉദയൻ കലാനികേതൻ സ്വാഗതവും, ജഗതി രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ നാടക രംഗത്തെ ഒട്ടേറെ കലാകാരന്മാർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!