കല്ലമ്പലം അജ്മീർ ഖാജാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റമളാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നാവായിക്കുളം വലിയ പള്ളി ചീഫ് ഇമാം അബ്ദുൽ ജലീൽ ബാഖവി നിർവഹിച്ചു. പ്രസിഡന്റ് മുസ്തഫ അസ് ലമിയുടെ അദ്ധ്യക്ഷതയിൽ, സെക്രട്ടറി എസ്.നിസാർ, എസ്.നൗഫൽ മദനി, പി.കെ.ഷാജഹാൻ , എഫ്.റസീം തുടങ്ങിയവർ പങ്കെടുത്തു.
