Search
Close this search box.

കല്ലമ്പലം അജ്മീർ ഖാജാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ റമളാൻ കിറ്റ് വിതരണം നടത്തി

eiRN58L62827

കല്ലമ്പലം അജ്മീർ ഖാജാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റമളാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നാവായിക്കുളം വലിയ പള്ളി ചീഫ് ഇമാം അബ്ദുൽ ജലീൽ ബാഖവി നിർവഹിച്ചു. പ്രസിഡന്റ് മുസ്തഫ അസ് ലമിയുടെ അദ്ധ്യക്ഷതയിൽ, സെക്രട്ടറി എസ്.നിസാർ, എസ്.നൗഫൽ മദനി, പി.കെ.ഷാജഹാൻ , എഫ്.റസീം തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!