മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ. നാളെയും കൂടി 30 നോമ്പും പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പണ്ഡിതന്മാർ അറിയിച്ചു