പാവൂർക്കോണം എ.ഡി.എസ് വാർഷികാഘോഷം നടന്നു. ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജബീഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വൽസല സതീന്ദ്രൻ അദ്ധ്യക്ഷയായി. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ്.സുലഭ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർപെഴ്സൺ സ്വപ്ന, ദീപ എന്നിവർ സംസാരിച്ചു.
