വർക്കലയിൽ യു.ഡി.എഫ് നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി

IMG_20230427_183444

നികുതി കൊള്ളയ്ക്ക് പുറമേ വിടുകളുടെ പെർമിറ്റ് ഫിസും അപേക്ഷ ഫീസും വർദ്ധിപ്പിച്ച ഇടത് പക്ഷ സർക്കരിനെതിരെ വർക്കല മുനിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി. നികുതി കൊള്ള സർക്കരാണ് കേരളം ഭരിക്കുന്നതെന്ന് വർക്കല കഹാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

കുടിവെള്ളം മുട്ടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പി.എം.ബഷീർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഷിബു കൗൺ സിലർമാരായ എസ് പ്രദിപ്, ബിന്ദു തിലകൻ , എ സലിം, ഡോ ഇന്ദുലേഖ, നേതാക്കളായ എസ് ഷാജി , കൃഷ്ണകുമാർ , എസ് പ്രസാദ്, എച്ച് ഐഷ, സോമരാജൻ, എ റിസ്വാൻ, അർജ്ജുൻ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!