ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സന്റെ ഭർത്താവ് ആർ പ്രലോഭ കുമാർ മരണപ്പെട്ടു

ei0E05O44843

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ ഭർത്താവ് ആറ്റിങ്ങൽ കരിച്ചിയിൽ ഹരിനാരായണത്തിൽ പ്രലോഭകുമാർ (65) അന്തരിച്ചു. വിനായക ടെക്സ്റ്റൈൽസിലെ അക്കൗണ്ടൻറ് ആയിരുന്നു ഇദ്ദേഹം. മകൻ: ഹരിനാരായണൻ.

സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് സ്വവസതിയിൽ വച്ച് നടക്കും.

ആറ്റിങ്ങൽ നഗരത്തിലെ പഴയകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു കോപറേറ്റീവ് കോളേജിലെ അധ്യാപകനായിരുന്നു അന്തരിച്ച പ്രലോഭ കുമാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!