Search
Close this search box.

കഴക്കൂട്ടത്ത് സ്കൂട്ടറും ലോറിയും അപകടത്തിൽപെട്ട് ചിറയിൻകീഴ് സ്വദേശിനി മരിച്ചു

eiWSR593419

ചിറയിൻകീഴ്: കഴക്കൂട്ടത്ത് സ്കൂട്ടറും ലോറിയും അപകടത്തിൽപെട്ട് ചിറയിൻകീഴ് സ്വദേശിനി മരിച്ചു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം അർഹം വീട്ടിൽ ഫരീദാ ബീഗം (44)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

തിരുവനന്തപുരം ലുലുമാളിൽ ബ്യൂട്ടീഷനായ ഫരീദ വീട്ടിൽ നിന്ന് ജോലിക്കായി പോകുന്നതിനിടെ കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന്റെ മുൻപിൽ വെച്ച് ടിപ്പർലോറിയും സ്കൂട്ടറും അപകടത്തിൽപെടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!