Search
Close this search box.

ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക്  ആറ്റിങ്ങൽ സ്വീകരണം നൽകി.

IMG-20230505-WA0033

ബാങ്കുകളെ രക്ഷിക്കാൻ, തൊഴിലുകൾ സംരക്ഷിക്കുവാൻ, ജനകീയ ബാങ്കിംഗ് നിലനിർത്താൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക്  ആറ്റിങ്ങൽ കച്ചേരി നടയിൽ സ്വീകരണം നൽകി.സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തുതു.ഷെറിൻ കെ ജോൺ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഷാജു ആൻറണി സിഐറ്റിയു ജില്ലാ ജോ. സെക്രട്ടറി വി.വിജയകുമാർ, ഏര്യാ പ്രസിഡൻ്റ് എം.മുരളി ബാങ്ക് എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ പ്രശാന്ത് എസ് ബിഎസ്,  ദിലീപ്.എസ്.എൽ, പ്രദീഷ് വാമൻ, സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!