Search
Close this search box.

ആറ്റിങ്ങൽ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മെയ് 30 ന് വാഗമൺ, മൂന്നാർ വിനോദ യാത്ര

ei1EGCQ6523

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മെയ് 30 ന് വാഗമൺ ,ഇടുക്കി ഡാം , മൂന്നാർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. രണ്ട് ദിവസത്തെ യാത്രയും , താമസവും ഉൾപ്പെടെ 1490 രൂപയാണ് നിരക്ക്. ബുക്കിംഗിന് 90 61 43 66 18

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!