ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ അനുമോദനം.

IMG-20230527-WA0052

ഈ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ കുട്ടികളെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. വി.ആർ.എ. 142ൽ പാർവതി.എച്ച്.എ, 115 ൽ കരിഷ്മ.എസ്. കുമാർ, 88ൽ ജിഷ്ണു ചന്ദ്രൻ, 54 C യിൽ ദേവിക ലക്ഷ്മി, 73 ൽ സനുഷ, 30 ൽ ആർദ്ര, 39ൽ അഭയ് ക്യഷ്ണ 84 ൽ ജിനു കൃഷ്ണ, 42 ൽ അനാമിക, 43 ൽ അർജുൻ എന്നിവരെയാണ് ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചത്. രക്ഷാധികാരി മോഹൻ വാലഞ്ചേരി, പ്രസിഡന്റ് എൻ. ഹരികൃഷ്ണൻ, ജന.സെക്രട്ടറി ഷീജാരാജ്, ട്രഷറർ എസ്.വിപിൻ, വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ്, സെക്രട്ടറിമാരായ ജ്യോതിലക്ഷ്മി, വത്സകുമാരൻ നായർ എന്നിവരും പ്രഭ, അനിത എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!