Search
Close this search box.

ആറ്റിങ്ങലിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ei27YYT98717

ആറ്റിങ്ങൽ: വിദേശ മദ്യം ശേഖരിച്ച് വിൽപ്പന നടത്തി വന്നിരുന്ന യുവാവിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ ചിറമുല അംഗ്ളിമുക്ക് കല്ലുവിള വീട്ടിൽ രജ്ഞിത്ത്(30) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം പോലീസ് മേധാവി ശിൽപ ഐപിഎസിന്റെ പ്രത്യേക നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിലാണ് ആറ്റിങ്ങൽ എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ്, എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 8 ലിറ്റർ വിദേശമദ്യവും 5 കുപ്പി ബിയറുമായി കൊട്ടിയോട് ക്ലബിന് സമീപത്തനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!