Search
Close this search box.

കടയ്ക്കാവൂർ സ്വദേശി വൈദ്യുതാഘാതമേറ്റ് മരിച്ചു

ei5KM4M62732

കടയ്ക്കാവൂർ :ആക്കുളം എയർഫോഴ്സ് ക്യാമ്പസിൽ ഒരാൾ ഷോക്കേറ്റ് മരിച്ചു. കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശി അർജുൻ ഷാ (28) ആണ് മരിച്ചത്.ആക്കുളത്ത് എസി മെക്കാനിക്കായിരുന്നു മരണപ്പെട്ട അർജുൻ. ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!