Search
Close this search box.

ആർഎസ്പി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ ധർണ നടത്തി

IMG-20230607-WA0046

മംഗലപുരം: ഇലക്ട്രിസിറ്റി ബോർഡ് യൂണിറ്റിന് 9 പൈസ സർ ചാർജ് വർദ്ധിപ്പിച്ചതിനെതിരെ ആർഎസ്പി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ ധർണ നടത്തി. ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോരാണി ഷിബു , സലാഹുദ്ദീൻ, സുനിൽ , എസ് പി രാജേന്ദ്രൻ , വി അജികുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിലും ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ ഇന്ന് പ്രതിഷേധ ധർമ നടന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!