Search
Close this search box.

വർക്കലയിൽ നഗരസഭ ശുചീകരണ തൊഴിലാളിക്ക് പാമ്പ് കടിയേറ്റു.

ei9AYNF3508

വർക്കല: വർക്കലയിൽ നഗരസഭ ശുചീകരണ തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. വർക്കല ചാവടിമുക്ക് സ്വദേശി അജീഷ്. റ്റി (26)നാണ് പാമ്പ് കടിയേറ്റത്. ഇന്ന് ഉച്ചക്ക് 12 മണിയോടു കൂടി വർക്കല പോലീസ് സ്റ്റേഷൻ വളപ്പിൽ പുല്ല് വെട്ടുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്. ഉടൻതന്നെ അജീഷിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!