ഹെയർ കളറിങ്ങിന് ഏറ്റവും കുറഞ്ഞ നിരക്ക് – ആറ്റിങ്ങൽ അഷ്ടമുടിയിൽ വമ്പൻ ഓഫർ!

ei880PQ14104

ആറ്റിങ്ങൽ : വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ആറ്റിങ്ങൽ അഷ്ടമുടി ബ്യൂട്ടി സലൂൺ. അഴകാർന്ന തലമുടിക്ക് ഇനി അധികം പണം കൊടുക്കണ്ട. ഇപ്പോൾ കുറഞ്ഞ നിരക്കിൽ ഹെയർ കളർ, സ്മൂത്തനിങ്ങും, ബോട്ടോക്സ് / നാനോ പ്ലാസ്റ്റിയ, ഹൈഡ്ര ഫേഷ്യൽ,കെരാട്ടിൻ ട്രീറ്റ്മെന്റുകൾ ചെയ്യാം.

സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത. ഇപ്പോൾ ഇതാ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുകയാണ് അഷ്ടമുടി.
4999 രൂപയ്ക്ക് ഹെയർ സ്മൂത്തനിങ്ങ് ചെയ്യാം. 5999 രൂപയ്ക്ക് ബോട്ടോക്സ് /നാനോപ്ലാസ്റ്റിയ/ കെരാട്ടിൻ ട്രീറ്റ്മെന്റുകൾ ചെയ്യാം. കൂടാതെ ഹൈഡ്ര ഫേഷ്യൽ 1999 രൂപയ്ക്കും ചെയ്യാൻ അവസരം.
ഹെയർ കളറിങ്ങിന് സാധാരണ 3750 ആണ് നിരക്ക്. എന്നാൽ ഇപ്പോൾ വെറും 1750 രൂപയ്ക്ക് ചെയ്യാം.
ഈ ഓഫർ ജൂൺ 30വരെ മാത്രം
മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : +91 9807 26 6266

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!