കേരള ബാങ്ക് ലോൺ മേള

IMG-20230620-WA0014

കേരള ബാങ്ക് വെഞ്ഞാറമൂട് സോണിന്റെ വായ്പമേള ജൂൺ 24ന് രാവിലെ 10 മണിക്ക് പോത്തൻകോട് എസ്എൻഡിപി ഹാളിൽ നടക്കും കേരള ബാങ്കിന്റെ വിവിധ വായ്പ പദ്ധതികൾ മേളയിലൂടെ വിതരണം ചെയ്യും കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ബാങ്ക് ഡയറക്ടർ അഡ്വ. ഷാജഹാൻ ബോർഡ് ഓഫ് മാനേജ്മെന്റ് മെമ്പർ ബി പി പിള്ള ചീഫ് ജനറൽ മാനേജർ റോയ് എബ്രഹാം ഉൾപ്പെടെയുള്ളവർ ലോൺമേളയിൽ പങ്കെടുക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!