Search
Close this search box.

വായനാദിനത്തോടനുബന്ധിച്ച് സമാഹരിച്ച പുസ്തകങ്ങൾ കൈമാറി

IMG-20230620-WA0016

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായന ദിനത്തിൽ സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. ആറ്റിങ്ങൽ ഏരിയയിലെ ലോക്കൽ കമ്മിറ്റികളിൽ നിന്നും വിവിധ ക്യാമ്പസുകളിൽ നിന്നുമാണ് പുസ്തകങ്ങൾ ശേഖരിച്ചത്.സമാഹരിച്ച പുസ്തകങ്ങൾ ആറ്റിങ്ങൽഗവ.ഐടിഐയുടെ ലൈബ്രറിക്ക്‌ കൈമാറി. ഐ ടി ഐ യിൽ ചേർന്ന യോഗത്തിൽ വെച്ച്  എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി വിജയ് വിമലിന്റെ കൈയ്യിൽ നിന്നും പുസ്തകങ്ങൾ ഐ ടി ഐ പ്രിൻസിപ്പൽ സുധാശങ്കർ ഏറ്റുവാങ്ങി. യോഗത്തിൽ ഏരിയ പ്രസിഡന്റ്‌ അർജുൻ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. ഇൻസ്‌ട്രെക്ടർ മനേഷ്,,നിതിൻ, അശ്വന്ത്, ഗോകുൽ അരുൺ, അമൽ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!