Search
Close this search box.

പൂവച്ചൽ ഖാദർ സ്മൃതി ദിനം സംഘടിപ്പിച്ചു.

IMG-20230625-WA0062

നെടുമങ്ങാട്: ഗാന രചയിതാവ് പൂവച്ചൽ ഖാദറിന്റെരണ്ടാമത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മൃതി ദിനം കേരള സർക്കാർ പേരൂർക്കട മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഡെവലപ്മെന്റ് കമ്മിറ്റി അംഗം പുലിപ്പാറ യൂസഫ് ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി വൈസ് പ്രസിഡന്റ് കെ. എസ്. പ്രമോദ് അധ്യക്ഷത വഹിച്ചു.സൊസൈറ്റി ഭാരവാഹികളായ മുഹമ്മദ് ഇല്യാസ് പത്താംകല്ല്,
പന്തടിക്കുളം വിജയകുമാർ, പി. അബ്ദുൽസലാം, സജി. എസ്, നാസുമുദീൻ,ഷൈജു ലാൽ, മുഹമ്മദ്. എ, അഫ്സൽ പത്താം കല്ല് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!