ആലംകോട് മേവർക്കലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

eiEH2RB71829

ആറ്റിങ്ങൽ : യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് മേവർക്കൽ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്. ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ മരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല; രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്.മരണാനന്തര ചടങ്ങുകൾ നാളെ മേവർക്കൽ കുന്നുവാരത്തുള്ള സ്വവസതിയിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!