തേമ്പാമൂട് അക്ഷയ അക്ഷയ സെന്റര്‍ റദ്ദാക്കി

eiIC5Z549146

പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ തേമ്പാമൂട് അക്ഷയ കേന്ദ്രം (ടി.വി.എം 200) സംരംഭകത്വ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച സാഹചര്യത്തില്‍ റദ്ദ് ചെയ്തതായി അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവിടെ പുതിയ സംരംഭകനെ തെരഞ്ഞെടുക്കുന്നതുവരെ സര്‍ക്കാര്‍ – ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി പഞ്ചായത്തിലെ മറ്റ് അംഗീകൃത അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!