അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ്നായ അക്രമിച്ചു.

eiVW3PV2357

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ്നായ അക്രമിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കൃപ നഗറിലാണ് സംഭവം.

മാമ്പള്ളി കൃപാനഗറിൽ റീജൻ സരിത ദമ്പതികളുടെ റോസ്‌ലിയ (4) നെയാണ് ഇന്ന് രാവിലെയോടെ വീട്ടു മുറ്റത്തുവച്ച് തെരുവ് നായ ആക്രമിച്ചത്.

നിലവിളികേട്ട് സമീപ വാസികൾ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!