Search
Close this search box.

കർക്കിടക വാവ്- വർക്കലയിൽ ഗതാഗത നിയന്ത്രണം ഇങ്ങനെ..

eiCFHNZ27412

കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കാപ്പിൽ ഭാഗത്ത് നിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ് പ്രസ് മൂക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ് മാന്തറ, അഞ്ചുമുക്ക് വഴിയും, ബസുകൾ ഇടിവ് മൂന്ന് മൂല, സംഘം മുക്ക്, അമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്.

പുത്തൻ ചന്ത, പാലച്ചിറ ഭാഗത്ത് നിന്നും വരുന്ന ബസുകൾ പുത്തൻചന്ത, മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക പോകേണ്ടതാണ്. ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്ഥലങ്ങളിൽ വാഹനങ്ങൾ നിർദ്ദിഷ്ട പാർക്കിങ്ങ് ചെയ്യേണ്ടതാണ്.

കടക്കാവൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട് മൈതാനം, പുത്തൻചന്ത പാലച്ചിറ വഴിയും കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട് ജനതാമുക്ക് ഇടവ വഴിയും പോകേണ്ടതാണ്.

നടയറ, അയിരൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം. പുന്നമൂട്, ജനതാമുക്ക് കരുനിലക്കോട് കണ്ണം വഴിയും പോകേണ്ടതാണ്.

കിളിത്തട്ട് ഭാഗത്ത് നിന്നും ആൽത്തറമൂട് ഭാഗത്തേക്കും ആൽത്തറമൂട്ടിൽ നിന്നും

കൈരളി നഗറിൽ ഭാഗത്തേക്കും യാതൊരു വാഹനങ്ങളും അനുവദിക്കുന്നതല്ല.

പാർക്കിങ്ങ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെയുള്ള സ്ഥലങ്ങളിൽ പാർക്കിങ്ങും

പാർക്കിങ്ങ് സ്ഥലങ്ങൾ

1. ഹെലിപാഡ് പാർക്കിങ്ങ് ( ഫോർ വീലർ, ടു വീലർ)

2.നന്ദാവനം പാർക്കിങ്ങ് ഫോർ വീലർ ടു വീലർ) 3. പെരുംകുളം പാർക്കിങ്ങ് ഫോർ വീലർ, ടൂ വീലർ)

4 നടക്കാമുക്ക് പാർക്കിങ്ങ് (ഫോർ വീലർ, ടൂ വീലർ ) 5. ധന്യ സൂപ്പർ മാർക്കറ്റിന് സമീപം (ടൂ വീലർ)

6. ഷാ വെഡിങ്ങ് സെന്റർ ( ടു വീലർ )

7. റെയിൽവേസ്റ്റേഷന് സമീപം ശ്രീകൃഷ്ണ സ്വാമിക്ഷേത്ര പരിസരം (ഫോർ വീലർ, ടൂ

വീലർ 8. മുൻസിപ്പൽ ബസ് സ്റ്റാൻഡ് ( എല്ലാ വാഹനങ്ങളും

9. ഗവൺമെന്റ് ഐ.ടി.ഐ പുന്നമൂട് (ടൂ വീലർ ) 10. എസ്.എൻ കോളേജ് എല്ലാ വാഹനങ്ങളും)

11. എസ്.എൻ സെൻട്രൽ സ്കൂൾ (എല്ലാ വാഹനങ്ങളും

12. ആയുർവേദ ആശുപതിക്ക് സമീപം ( ഫോർ വീലർ)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!