കെഎസ്ഇബി സെക്ഷൻ ഓഫീസ് ഓവർസിയറെ ആക്രമിച്ച പ്രതി അറസ്റ്റിൽ.

eiOL1W61573

പെരിങ്ങമ്മല : പെരിങ്ങമ്മല കെഎസ്ഇബി സെക്ഷൻ ഓഫീസ് ഓവർസിയറെ ആക്രമിച്ച പ്രതി അറസ്റ്റിൽ. പെരിങ്ങമ്മല വാറുവൻകാട് തടത്തരികത്തു വീട്ടിൽ സബിൻ (26) ആണ് അറസ്റ്റിലായത്. പെരിങ്ങമ്മല വാറുവൻകാട് ഭാഗത്ത് കെഎസ്ഇബി ലൈൻ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും ഓവർസിയറെ ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. പാലോട് എസ്.എച്ച്.ഓ സി.കെ മനോജ്, എസ്. ഐ സതീഷ് കുമാർ. എ.എസ്.ഐ ഇർഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!