പെരുംകുളം എ.എം.എൽ.പിഎസിൽ സ്വാതന്ത്ര്യസ്മൃതി യാത്രക്ക് തുടക്കമായി

IMG-20230801-WA0070

സ്വാതന്ത്ര്യദിനആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്വാതന്ത്ര്യ സ്മൃതി യാത്ര എന്ന പേരിൽ ചരിത്ര സംഭവങ്ങൾ കുട്ടികൾക്ക് പരിചയപെടുത്തുന്ന പരിപാടിക്ക് തുടക്കമായി കേരളത്തിലെ ആദ്യ സംഘടിത വിപ്ലവമായ ആറ്റിങ്ങൽ കലാപം കുട്ടികൾക്ക് പരിചയപ്പെടുത്തി കുട്ടികളും അധ്യാപകരും ആറ്റിങ്ങൽ കൊട്ടാരം സന്ദർശിച്ചു. കൊട്ടാരത്തിന്റ തിരു ശേഷിപ്പുകൾ കുട്ടികൾ മനസിലാക്കി ക്ഷേത്രകലാപീഠവും സന്ദർശിച്ചു തിരുവാ റാട്ട് കടവ്, കുട്ടികൾ അറിഞ്ഞു ഹെഡ്മാസ്റ്റർ പ്രവീൺ നേതൃത്വം നൽകി അധ്യാപകരായ ബുഷ്റ, ഷിജിമോൾ. എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!