Search
Close this search box.

എസ്.ശശാങ്കൻ അനുസ്മരണം സംഘടിപ്പിച്ചു

eiOQLIS14531

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം നേതാവും ആയിരുന്ന എസ്.ശശാങ്കന്റെ ഏഴാം ചരമവാർഷിക ദിനം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്കു ശേഷം ചേർന്ന അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ഷൈലജ ബീഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ആർ.ജറാൾഡ്.
ആർ.സരിത,ലിജാ ബോസ്,
ബി. എൻ.സൈജുരാജ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര സ്വാഗതം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!