Search
Close this search box.

10 ദിവസം മുൻപ് ദുബൈയിലെത്തിയ ചിറയിൻകീഴ് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

eiRXYIK4557

പത്തു ദിവസം മുൻപ് ജോലിയാവശ്യാര്‍ഥം ഇദ്ദേഹം വിസിറ്റിങ് വിസയില്‍ ദുബൈയില്‍ എത്തിയ ചിറയിൻകീഴ് അഴൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. അഴൂര്‍ ശ്രീനിധി വീട്ടില്‍ സദാശിവൻ മകൻ ശ്രീകുമാര്‍ ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

മാതാവ് വള്ളിയമ്മ. ഭാര്യ: ലീന. മക്കള്‍ ജ്യോതിസ് എസ്‌.എല്‍, ഗാഥ എസ്‌.എല്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!