Search
Close this search box.

കാരേറ്റ് ഡി.ബി.എച്ച്.എസിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു

IMG-20230811-WA0163

കാരേറ്റ് ഡി.ബി.എച്ച്.എസിൽ ഹിരോഷിമ നാഗസാക്കി ദിനാനുസ്മരണങ്ങളുടെ ഭാഗമായി യുദ്ധവിരുദ്ധ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ ഗീതങ്ങൾ ആലപിച്ചും പോസ്റ്ററുകളും ചിത്രങ്ങളും തയ്യാറാക്കിയും സഡാക്കോ പക്ഷികളെ നിർമ്മിച്ചും ഹിരോഷിമയിലും നാഗസാക്കിയിലും മരിച്ചുവീണവർക്ക് കുട്ടികൾ സ്മരണാജ്ഞലി അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ.എസ്.കവിത, സീനിയർ അസിസ്റ്റൻറ് ഐ.വി. ബീന, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശാലിനി ദിനേശ്, എസ്.ആർ.ജി കൺവീനർ പ്രതിഭ, അധ്യാപകരായ നിത്യ, ശരണ്യ, ദിവ്യാ രാജ്, ഭരത് പ്രസാദ്, രാജി മോൾ,സജി കിളിമാനൂർ എന്നിവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!