Search
Close this search box.

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ആറ്റിങ്ങൽ സ്വദേശി പി. അനിൽകുമാറിന്

ei7DDI634843

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായ മെഡൽ ഫയർഫോഴ്സ് പി. അനിൽകുമാറിന് ലഭിച്ചു. വർക്കല, ഫയർസ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിച്ച ഇദ്ദേഹം ആറ്റിങ്ങൽ,രാമച്ചംവിള സ്വദേശിയാണ്. വർക്കല ഫയർഫോഴ്സ് ഓഫിസിലെ അസിസന്റ് സ്റ്റേഷൻ ഓഫീസറായിരുന്നു. നീണ്ടകാലംപാരലൽ കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം സജീവസാംസ്ക്കാരിക പ്രവർത്തകനാണ്. രാമച്ചംവിള, നേതാജി ഗ്രന്ഥശാല പ്രസിഡന്റാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!