Search
Close this search box.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വേറിട്ട കാഴ്ച ഒരുക്കി വിദ്യാർത്ഥികൾ

eiYT5DZ74714

കീഴാറ്റിങ്ങൽ: 2023-ലെ വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി കീഴാറ്റിങ്ങൽ വൈ. എൽ.എം.യു.പി.എസിലെ കുട്ടികളും അധ്യാപകരും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ധീരനായ വക്കം അബ്ദുൾ ഖാദറിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ പാർച്ചന നടത്തി. വിദ്യാർത്ഥി പ്രതിനിധി അദ്ദേഹത്തിൻ്റെ ജീവചരിത്രം വായിച്ചു കേൾപ്പിച്ചു.ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  അൻസർ പെരുംകുളം, അധ്യാപകരായ രജി രാജ്, ജമീൽ, നിസ്സി, സജിത്ത് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!