Search
Close this search box.

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം, നിറപുത്തരി ചടങ്ങുകൾ ആഗസ്റ്റ് 16,17 ദിവസങ്ങളിൽ നടക്കും

IMG-20230815-WA0148

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം ആഗസ്റ്റ് 16( കർക്കടകം 31) ബുധനാഴ്ച രാത്രി 7 ന് നടക്കും. ഇല്ലം നിറയും പുത്തരി നിവേദ്യവും ആഗസ്റ്റ് 17 (ചിങ്ങം 1) വ്യാഴാഴ്ച രാവിലെ 6 മുതൽ നടക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!