ആലംകോട് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി

IMG-20230815-WA0177

ആലംകോട് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി.ജമാഅത്ത് പ്രസിഡണ്ട് നാസറുദ്ദീനാണ് പതാക ഉയർത്തിയത്. മദ്രസ വിദ്യാർത്ഥികളും ചീഫ് ഇമാംമും ജമാഅത്ത് ഭാരവാഹികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!