ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം ആറ്റിങ്ങൽ ഹെഡ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ചു. സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. സെക്രട്ടറി രതീഷ്, ഷിബു, അരുൺ ജിത്ത്, പ്രണവ്, സംഗീത, അജയ് എന്നിവർ സംസാരിച്ചു.
