കരിച്ചാറ നന്മക്ക് പുതിയ ഭാരവാഹികൾ

IMG-20230820-WA0072

നന്മ കരിച്ചാറ 2023 24 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എ ഫൈസൽ, പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എച്ച് എം മുനീർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എം എ റെസീഫ്, ജോയിൻ സെക്രട്ടറി നാദിർഷ കരിച്ചാറ, ഖജാൻജി എംപി നിസാറുദ്ദീൻ
ജനറൽ കൺവീനർ കരിച്ചാറ എ കെ ഷാജി,എ അയ്യൂബ് ഖാൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ- അഷറഫ് റോയൽ, കടവിൽ അക്ബർ, അഷറഫ് എം, ഗായകൻ കണിയാപുരം ഷമീർ, ഷംനാദ് സിംഗപ്പൂർ മുക്ക്, ജസീം കടവിൽ, എഞ്ചിനീയർ ബിജുർ.

പ്രിസൈഡിങ് ഓഫീസർമാരായ സുൽഫിക്കർ അബ്ദുൽ വാഹിദ്, താഹിർ ഹാജി എന്നിവരാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. വാർഷിക പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ടും വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. മാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിന് കഴക്കൂട്ടം സുരേഷ് കുമാറിനെ പരിപാടിയിൽ ആദരിച്ചു. ഒപ്പം വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെമെന്റോയും ക്യാഷ് അവാർഡുകളും നന്മ ചെയർമാൻ അഡ്വക്കേറ്റ് എം സിറാജുദ്ദീൻ വിതരണം ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!