മണമ്പൂർ : മണമ്പൂർ പഞ്ചായത്ത് പുത്തൻകോട് വാർഡിൽ ഓണാഘോഷത്തോടെനുബന്ധിച്ചു സുബ്രഹ്മണ്യപുരം ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ നിർധനർക്കും രോഗികൾക്കും ഓണകിറ്റ് നൽകി. വാർഡ് മെമ്പർ മുഹമ്മദ് റാഷിദ് ഉദ്ഘാടനം നിർവഹിച്ചു. സുബ്രഹ്മണ്യപുരം ബ്രദേഴ്‌സിന്റെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു