ആറ്റിങ്ങൽ നഗരസഭയിൽ ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം നടന്നു 

eiSAIAO97404

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷ പരിപാടികളുടെയും ദീപാലങ്കാരത്തിന്റെയും ഉദ്ഘാടനം  ഒഎസ്. അംബിക എംഎൽഎ നിർവഹിച്ചു. ചെയർപേഴ്സൺ അഡ്വ എസ് കുമാരി, ആർ രാമു, ജി തുളസീധരൻ പിള്ള, ആർ രാജു, നജാം,സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!