കല്ലമ്പലം: ഒറ്റൂർ തോപ്പിൽ അതുല്യയിൽ മോഹനൻ അനിതകുമാരി ദമ്പതികളുടെ മകൾ അതുല്യ(27)ആണ് മരണപ്പെട്ടത്. രണ്ടുവർഷം മുൻപ് വിവാഹിതയായ അതുല്യ ദുബായിൽ എഞ്ചിനീയർ ആയി ജോലി നോക്കി വരികയായിരുന്നു. അർബുദ ചികിത്സയുടെ ഭാഗമായി വർക്കലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഭർത്താവ്- അനന്തു.