6 മാസത്തെ പഠനം കൊണ്ട് മികച്ച ശമ്പളത്തോടെ ജോലി നേടാം, ആറ്റിങ്ങൽ SAMS കോളേജിൽ ക്ലാസുകൾ ഉടൻ ആരംഭിക്കും

ആറ്റിങ്ങൽ : പ്ലസ്ടു / വിഎച്ച്എസ്ഇ / ഡിഗ്രി മുതലായ ഏത് കോഴ്സ് പൂർത്തിയാക്കിയവരുമാകട്ടെ, 100% ജോലി ഉറപ്പ് നൽകുന്ന ഒരു കോഴ്സ് പരിചയപ്പെടുത്തുകയാണ് ആറ്റിങ്ങൽ ബിടിഎസ് റോഡിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് അക്കൗണ്ടിങ് ആൻഡ് മാനേജ്മെന്റ് സ്കിൽസ് (SAMS) കോളേജ്.

ഇവിടെ നിന്ന് 6 മാസത്തെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പഠിച്ചു പൂർത്തിയാക്കിയാൽ മികച്ച ശമ്പളത്തിൽ 100% ജോലി ഉറപ്പ് നൽകുകയാണ് SAMS.

പ്ലസ് ടു, വിഎച്ച്എസ്ഇ/ ഡിഗ്രി എന്നിവയിൽ ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കിയവർക്ക് കുറഞ്ഞ ചിലവിൽ SAMSൽ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠിക്കാം. ഹോസ്പിറ്റലുകളിലെ നോൺമെഡിക്കൽ ഡിപ്പാർട്മെന്റുകളിൽ ആയിരിക്കും ഇവർക്ക് നിയമനം ലഭിക്കുക. കൂടാതെ വിദേശത്തും ജോലി നേടാൻ ഇവർക്ക് ഈ കോഴ്സിലൂടെ സാധിക്കുന്നു. ഉടൻതന്നെ ജോയിൻ ചെയ്യൂ, ജോലി ഉറപ്പാക്കൂ!കൂടുതൽ വിവരങ്ങൾക്ക് 7591919223 (Whatsapp Only)എന്ന നമ്പറിൽ ബന്ധപ്പെടു. ആറ്റിങ്ങൽ SAMS കോളേജിൽ ആകെ 15 സീറ്റുകൾ മാത്രമാണ് ഉള്ളത്. അതിൽ തന്നെ 60% പെൺകുട്ടികൾക്കായി റിസേർവ് ചെയ്ത സീറ്റുകളാണ്. ഒക്ടോബർ ആദ്യ വാരം ക്ലാസുകൾ ആരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!