കർമ്മ രത്ന പുരസ്കാരം നേടിയ ആലങ്കോട് എംഎച്ച് അഷ്റഫിന് പൂർവ്വകാല വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് പൊന്നാട അണിയിച്ചു മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ അഡ്മിൻ റാഫിയും മറ്റു മെമ്പർമാരും പങ്കെടുത്തു.