Search
Close this search box.

തോ​ന്ന​യ്ക്കലിൽ വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ

eiIF7K76643

മം​ഗ​ല​പു​രം: വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. മം​ഗ​ല​പു​രം തോ​ന്ന​യ്ക്ക​ൽ വെ​യി​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ 33കാ​രി​യാ​ണ് വീ​ട്ടി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന വ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്ക​വേ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ സ​മീ​പ​വാ​സി​ക​ൾ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി.

ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം മം​ഗ​ല​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന് കൈ​മാ​റി. ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എ​സ്.​എ​സ്. സു​ബി​ൻ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ അ​നു ബാ​ബു എ​ന്നി​വ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ അ​നു ബാ​ബു അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ൾ​കൊ​ടി ബ​ന്ധം വേ​ർ​പെ​ടു​ത്തി ഇ​രു​വ​ർ​ക്കും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. സു​ബി​ൻ ഇ​രു​വ​രെ​യും ഉ​ട​ൻ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​രു​വ​രും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!