ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ എ.സി.മെക്കാനിക്ക്, ലോജിസ്റ്റിക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിൽ പ്രവേശനം

eiRX7V969741

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈപുണ്യ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റിന്റെ സഹകരണത്തോടെ റഫ്രിജറേഷൻ ആന്റ് എ.സി.മെക്കാനിക്ക്, എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. മിതമായ ഫീസിൽ ആറു മാസം, ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9074874208.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!