ആറ്റിങ്ങൽ : 6 മാസം കൊണ്ട് ഒരു കോഴ്സ് പൂർത്തിയാക്കി മികച്ച ശമ്പളത്തോടെ ജോലി നേടാൻ അവസരം. പ്ലസ്ടു / വിഎച്ച്എസ്ഇ / ഡിഗ്രി മുതലായ ഏത് കോഴ്സ് പൂർത്തിയാക്കിയവരുമാകട്ടെ, 100% ജോലി ഉറപ്പ് നൽകുന്ന ഒരു കോഴ്സ് പരിചയപ്പെടുത്തുകയാണ് ആറ്റിങ്ങൽ ബിടിഎസ് റോഡിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് അക്കൗണ്ടിങ് ആൻഡ് മാനേജ്മെന്റ് സ്കിൽസ് (SAMS) കോളേജ്.
ഇവിടെ നിന്ന് 6 മാസത്തെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പഠിച്ചു പൂർത്തിയാക്കിയാൽ മികച്ച ശമ്പളത്തിൽ 100% ജോലി ഉറപ്പ് നൽകുകയാണ് SAMS.
പ്ലസ് ടു, വിഎച്ച്എസ്ഇ/ ഡിഗ്രി എന്നിവയിൽ ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കിയവർക്ക് കുറഞ്ഞ ചിലവിൽ SAMSൽ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠിക്കാം. ഹോസ്പിറ്റലുകളിലെ നോൺമെഡിക്കൽ ഡിപ്പാർട്മെന്റുകളിൽ ആയിരിക്കും ഇവർക്ക് നിയമനം ലഭിക്കുക. കൂടാതെ വിദേശത്തും ജോലി നേടാൻ ഇവർക്ക് ഈ കോഴ്സിലൂടെ സാധിക്കുന്നു.
ഒക്ടോബർ 11 മുതൽ ക്ലാസുകൾ ആരംഭിക്കും. ആദ്യം അഡ്മിഷൻ എടുക്കുന്ന 15 പേർക്ക് ഫീസിൽ 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഓൺലൈൻ ആയും കോഴ്സ് പഠിക്കാൻ സൗകര്യമുണ്ട്.ഉടൻതന്നെ ജോയിൻ ചെയ്യൂ, ജോലി ഉറപ്പാക്കൂ! കൂടുതൽ വിവരങ്ങൾക്ക് 7591919223 (Whatsapp Only)എന്ന നമ്പറിൽ ബന്ധപ്പെടുക.