Search
Close this search box.

ആറ്റിങ്ങൽ ഉപജില്ലാ കായികമേളയിൽ വീണ്ടും ചരിത്രം കുറിച്ച് പെരുംകുളം എഎംഎൽപിഎസ്

IMG-20230919-WA0163

ആറ്റിങ്ങൽ ഉപജില്ലാ കായികമേളയിൽ വീണ്ടും ചരിത്രം കുറിച്ച് പെരുംകുളം എ എം എൽ പി എസ് .

ഇന്ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് നടന്ന കിഡ്സ് അത് ലറ്റിക് മീറ്റിൽ എല്ലാ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി പെരുംകുളം എ.എം.എൽ പി എസ് .ചിട്ടയായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

സ്കൂൾ സ്പോർട്സ് ക്ലബ് അംഗങ്ങളായ അനീഷ്, സബീർ, കാവേരി ,ഷിജി, ഷംലാൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!