Search
Close this search box.

തോന്നയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭാസംഗമം നടന്നു

IMG-20230923-WA0073

തോന്നയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു അവാർഡ് വിതരണവും കലാ കായിക പ്രതിഭകളെ ആദരിക്കലും നടന്നു.

പിറ്റി എ പ്രസിഡന്റ് ഇ നസീർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതം പറഞ്ഞു. വി ശശി എംഎൽഎ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി , വിദ്യാകരണം തിരുജില്ലാ കോർഡിനേറ്റർ . ദി നിൽ. കെഎസ്, ഹെഡ് മാസ്റ്റർ സുജിത് എസ് എന്നിവർ ആശംസകൾ അറിയിച്ചു.

യുഎസ്എസ് , എൻഎംഎംഎസ് ജേതാക്കൾ, ദേശീയ നീന്തൽ വെങ്കൽ മെഡൽ ജേതാവ് , ഇൻസ്പയർ അവാർഡ് വിന്നർ , ഡോക്ടറേറ്റ് നേടിയ അധ്യാപകൻ ജഹ്ഫർ ഖാൻ, ഹരിതവിദ്യാലയ പുരസ്കാരം, മാത്സ് നാഷണൽ ടാലന്റ് സെർച്ച് സംസ്ഥാന തലപരീക്ഷ വിജയികൾ ഐ.എ.എസ്. റാങ്ക് ജേതാവ് , സിവിൽ സർവ്വീസ് പരിശീലനം നേടിയ കുട്ടികൾ തുടങ്ങിയ അവാർഡുകൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച്എ നന്ദി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!